Skip to main content

Posts

ദിനാചരണങ്ങൾ-2

1.ഇന്ത്യൻ ഭരണഘടന ശില്പി' ആണല്ലോ ഡോക്ടർ ബി. ആർ അംബേദ്കർ അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 14 ഇന്ത്യയിൽ ഏത് ദിനമായാണ് ആചരിക്കുന്നത്?

നാടിനെ അറിയാം-2

1. മലപ്പുറം ജില്ലയിലെ ഒരു തീരദേശ നഗരമായ ഈ പ്രദേശം ഭാരതപ്പുഴയുടെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലുമായി ചേർന്ന് നിൽക്കുന്ന ഈ സ്ഥലത്തിൻ്റെ പേരെന്ത് ?

പുതിയതറിയാം-2

1.ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമാണല്ലോ ആദിത്യ L1. ഇത് PSLV-C57 എന്ന റോക്കറ്റിൽ സതീഷ് ധവാൻ4 ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച തീയതി എന്നാണ്?

ആകാശത്തേക്ക് -2

1.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാൻശു ശുക്ലയാണ്. എന്നാൽ 1984 ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യകാരൻ ആരാണ്?

എന്റെ ജില്ല മലപ്പുറം -2

1. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ജില്ലയാണ് മലപ്പുറം എന്നാൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം

കണക്കറിയാം

 1. രാമാനുജന്‍ സംഖ്യ എന്നാണ് 1729 അറിയപ്പെടുന്നത് . 6174 എന്തു പേരിലാണ് അറിയപ്പെടുന്നത് ?           കാപ്രേക്കര്‍ സ്ഥിര സംഖ്യ 2. ഒരു ടണ്‍ 1000 കിലോ ഗ്രാം ആണല്ലോ. ഒരു കിന്റല്‍ എത്ര കിലോഗ്രാം ആണ്?          100  കിലോ ഗ്രാം 3. റോമന്‍ സംഖ്യാസമ്പ്രദായത്തില്‍ V, X, L, C ഇവ യഥാക്രമം 5,10,50,100 എന്നിങ്ങനെയാണ് . എങ്കില്‍ 1000 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരം ഏത് ?            M 4. ഒക്ടോബര്‍ 1 ശനി എങ്കില്‍ നവമ്പര്‍ 1 ഏത് ദിവസമാണ് ?           ചൊവ്വാഴ്ച്ച  5.രജതജൂബിലി അഥവാ സില്‍വര്‍ ജൂബിലി -  25-ാം  വാര്‍ഷികം . സുവര്‍ണജൂബിലി അഥവാ ഗോള്‍ഡന്‍ ജൂബിലി -  50-ാം  വാര്‍ഷികം .ഇതുപോലെ അറുപതാം  വാര്‍ഷികത്തെ പറയുന്ന പേരെന്ത് ?            വജ്രജൂബിലി അഥവാ ഡയമണ്ട് ജൂബിലി 6. മനുഷ്യകമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭ ആര്            ശകുന്തളാ ദേവി 7. സ്വര്‍ഗത്തിന്റെ ...

സാഹിത്യ ലോകം

 1. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്ന വരികൾ വളരെ പ്രശസ്തമാണല്ലോ. ജനകീയ കവിതയുടെ ശുക്രനക്ഷത്രമെന്ന് നിരൂപകർ വിലയിരുത്തിയ ഒരു കവിയാണ് ഈ വരികൾ എഴുതിയത്. ആരാണ് അദ്ദേഹം?