1.ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമാണല്ലോ ആദിത്യ L1. ഇത് PSLV-C57 എന്ന റോക്കറ്റിൽ സതീഷ് ധവാൻ4 ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച തീയതി എന്നാണ്?
2023 sep 22. 2026 ലെ ഫിഫ ലോകകപ്പ് നടന്നത് അമേരിക്ക ,കാനഡ മെക്സിക്കോ എന്നീ രാജ്യങ്ങളിൽ ആണല്ലോ.2026 ലെ ഫിഫ ലോകകപ്പ് ഫൈനലിൽ അർജൻറീനയെ. തോൽപ്പിച്ച് വിജയി ആയത് ആരായിരുന്നു?
സ്പെയിൻ
3. 2026 ൽ ഇന്ത്യയുടെ 80 -മത് സ്വാതന്ത്ര്യ ദിനം ആയിരുന്നു 80 -മത് സ്വാതന്ത്ര്യ ദിനത്തിൻറെ പ്രമേയം എന്ത്?
Yuva Shakti for Viksit Bharat@2047
4. കേരള സർക്കാർ 2026-ൽ ലഹരിക്കെതിരായി ആരംഭിച്ച പ്രത്യേക ദൗത്യം ഏത്?
ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്.
5.നെഹ്റു ട്രോഫി വള്ളംകളി കേരളത്തിലെ ഏറ്റവും പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ്. ആലപ്പുഴയിലെ പുന്നമടക്കായലിലാണ് മത്സരം നടക്കുന്നത്.2026-ലെ നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായത് ആര്?
അരോമ ചുണ്ടൻ (Aroma Chundan) — അരോമ ബോട്ട് ക്ലബ്.
6. 2023 ഓഗസ്റ്റ് 23-ന് ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയ്ക്ക് സമീപം വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തി. ഇതോടെ ചന്ദ്രന്റെ
ദക്ഷിണ ധ്രുവത്തിൽ
പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇതിന്റെ ഓർമ്മയ്ക്കായി ഓഗസ്റ്റ് 23 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?
ദേശീയ ബഹിരാകാശ ദിനം.
7.ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ തലവനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. നിലവിൽ ഈ പദവി വഹിക്കുന്ന വ്യക്തി ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
8. കേരള നിയമസഭയുടെ 2026-ലെ തിരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9-ന് ഒറ്റഘട്ടമായാണ് നടന്നത്.ഫലം പ്രഖ്യാപിച്ചത്: 2026 മേയ് 4. നിലവിലെ നിയമസഭയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്റെ മണ്ഡലം ഏത്?
പറവൂർ
9. 2026-ലെ പത്മ പുരസ്കാരങ്ങളിൽ, മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ച മലയാളത്തിലെ പ്രമുഖ നടൻ ആര്?
മമ്മൂട്ടി
10. 2026-ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സോയൂസ് MS-29 ദൗത്യത്തിലൂടെ യാത്ര നടത്തിയ, മലയാളിയായ നാസ ബഹിരാകാശ സഞ്ചാരി ആര്?

ഡോ. അനിൽ മേനോൻ
Comments
Post a Comment