1. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ജില്ലയാണ് മലപ്പുറം എന്നാൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം
ചമ്രവട്ടം
2. ഇന്ത്യയിൽ വൈഫൈ ലഭ്യമാക്കിയ ആദ്യ മുൻസിപ്പാലിറ്റി
മലപ്പുറം
3. വാഗൺ ട്രാജഡിയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ
നേപ്പ് കമ്മീഷൻ
4. കേരളത്തിലെ ആദ്യ സ്ത്രീധന നിരോധന പഞ്ചായത്ത്
നിലമ്പൂർ
5. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്
പൊന്നാനി
6. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലം
പെരിന്തൽമണ്ണ (ഏലംകുളം മന )
7. വള്ളത്തോൾ നാരായണമേനോന്റെ ജന്മസ്ഥലം
ചേന്നര തിരൂർ
8. മെക്കാ ഓഫ് കേരള ഫുട്ബോൾ എന്നറിയപ്പെടുന്നത് മലപ്പുറം ജില്ലയാണ് എന്നാൽ കേരളത്തിന്റെ മെക്കാ അല്ലെങ്കിൽ ചെറിയ മെക്കാ എന്നറിയപ്പെടുന്നത്
പൊന്നാനി
9.ജ്ഞാനപ്പാനയുടെ രചയിതാവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലം
കീഴാറ്റൂർ
10.ചരിത്രപ്രസിദ്ധമായ മാമാങ്കം നടക്കുന്നത് മലപ്പുറം ജില്ലയിലെ തിരുനാവായ ക്ഷേത്രത്തിലാണ് ഇത് 28 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ്, മാമാങ്കം നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ്
12
11.സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം
മങ്കട
Comments
Post a Comment