Skip to main content

Posts

Showing posts from November, 2025

ആകാശത്തേക്ക്

 1. ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത് 2008 ഒക്ടോബര്‍ 22 ന് ആണ് . ISRO യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍ 2, 2019 ജൂലായ് 22നു വിക്ഷേപിച്ചത് എവിടെ വെച്ചായിരുന്നു.

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?