Skip to main content

കണക്കറിയാം -2


1.ലോക ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

 മാർച്ച് 14 (പൈ ദിനം)

2.സൈഫർ എന്നറിയപ്പെടുന്ന സംഖ്യ 0 ആണല്ലോ, ഏതൊരു സംഖ്യയെയും പൂജ്യം കൊണ്ട് ഗുണിച്ചാൽ ലഭിക്കുന്ന ഉത്തരം എന്ത്

        0

3.മൂന്ന് വശങ്ങളുള്ള ഒരു ജ്യാമിതീയ രൂപമാണ് ത്രികോണം എങ്കിൽ അഞ്ച് വശങ്ങളുള്ള ജ്യാമിതീയ രൂപത്തിന്റെ പേരെന്ത്?

        പഞ്ചഭുജം (pentagon)

4.പൂർണ വർഗ്ഗമായും പൂർണ ഘനമായും എഴുതാവുന്ന ഒരേയൊരു രണ്ടക്ക സംഖ്യ ഏത്?

         64

5.60 മിനിറ്റ് = 1 മണിക്കൂർ ആണെങ്കിൽ, ഒരു മണിക്കൂറിൽ എത്ര സെക്കന്റുകൾ ഉണ്ടാകും?

        3600

6.അമേരിക്കയിൽ ഉത്ഭവിച്ച സു ഡോക്കു എന്ന കളി മറ്റൊരു രാജ്യത്താണ് പ്രചാരത്തിലാകുകയും പ്രസിദ്ധമാവുകയും ചെയ്തത്. ഏതാണ് ആ രാജ്യം?

        ജപ്പാൻ

7.ഒരു ക്ലാസ്സിലെ 50 കുട്ടികളിൽ 40% പെൺകുട്ടികളാണ്. എത്ര പെൺകുട്ടികൾ കൂടി ചേർന്നാൽ 50% ആകും?

        5

8.…ഒരു ക്ലോക്കിൽ വൈകുന്നേരം 4:10 ആകുമ്പോൾ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?

        65°

9.മനുഷ്യശരീരത്തിലുള്ള DNA ഒരു ജ്യാമിതീയ ആകൃതിയിലാണ്. ആകൃതി ഏത്?

        Double helix( ഡബിൾ ഹെലിക്സ്)

10.99.99 നോട് എത്ര കൂട്ടിയാൽ 100 കിട്ടും?

        0.01

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?