Skip to main content

Posts

എന്റെ ജില്ല മലപ്പുറം -2

1. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ജില്ലയാണ് മലപ്പുറം എന്നാൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം

കണക്കറിയാം

 1. രാമാനുജന്‍ സംഖ്യ എന്നാണ് 1729 അറിയപ്പെടുന്നത് . 6174 എന്തു പേരിലാണ് അറിയപ്പെടുന്നത് ?           കാപ്രേക്കര്‍ സ്ഥിര സംഖ്യ 2. ഒരു ടണ്‍ 1000 കിലോ ഗ്രാം ആണല്ലോ. ഒരു കിന്റല്‍ എത്ര കിലോഗ്രാം ആണ്?          100  കിലോ ഗ്രാം 3. റോമന്‍ സംഖ്യാസമ്പ്രദായത്തില്‍ V, X, L, C ഇവ യഥാക്രമം 5,10,50,100 എന്നിങ്ങനെയാണ് . എങ്കില്‍ 1000 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരം ഏത് ?            M 4. ഒക്ടോബര്‍ 1 ശനി എങ്കില്‍ നവമ്പര്‍ 1 ഏത് ദിവസമാണ് ?           ചൊവ്വാഴ്ച്ച  5.രജതജൂബിലി അഥവാ സില്‍വര്‍ ജൂബിലി -  25-ാം  വാര്‍ഷികം . സുവര്‍ണജൂബിലി അഥവാ ഗോള്‍ഡന്‍ ജൂബിലി -  50-ാം  വാര്‍ഷികം .ഇതുപോലെ അറുപതാം  വാര്‍ഷികത്തെ പറയുന്ന പേരെന്ത് ?            വജ്രജൂബിലി അഥവാ ഡയമണ്ട് ജൂബിലി 6. മനുഷ്യകമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭ ആര്            ശകുന്തളാ ദേവി 7. സ്വര്‍ഗത്തിന്റെ ...